The first phase of the election

ആത്മാർത്ഥതമായ സമീപനം കൊണ്ട് ഹൃദയം കീഴടക്കിയ അൻസാർ അഹമദ് കടക്കൽ ടൗൺ വാർഡിൽ നിന്നും ജനവിധി തേടുന്നു.
നിലമേൽ എൻ എസ് എസ് കോളേജിലെ കരുത്തുറ്റ കെ എസ് യു നേതാവ് ആയിരുന്നു അൻസാർ. ശ്രീനിവാസൻ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനും, നിരവധി സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത അൻസാർ ഗ്രാമ പഞ്ചായത്ത്‌ അംഗം വരേണ്ടത് നാടിന്റെ അനിവാര്യതയാണ്

Share this news

Facebook
X
LinkedIn
Threads
WhatsApp
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാള മീഡിയയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.......

Leave a Reply

Your email address will not be published. Required fields are marked *