ആത്മാർത്ഥതമായ സമീപനം കൊണ്ട് ഹൃദയം കീഴടക്കിയ അൻസാർ അഹമദ് കടക്കൽ ടൗൺ വാർഡിൽ നിന്നും ജനവിധി തേടുന്നു.
നിലമേൽ എൻ എസ് എസ് കോളേജിലെ കരുത്തുറ്റ കെ എസ് യു നേതാവ് ആയിരുന്നു അൻസാർ. ശ്രീനിവാസൻ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനും, നിരവധി സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത അൻസാർ ഗ്രാമ പഞ്ചായത്ത് അംഗം വരേണ്ടത് നാടിന്റെ അനിവാര്യതയാണ്














