തമിഴ് ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാര്‍, തന്റെ സംഗീത യാത്രയുടെ ഭാഗമായി വണ്‍ കൈന്‍ഡ് ‘ജേര്‍ണി ടു നെബുലക്കല്‍- പ്രദീപ് കുമാര്‍ ലൈവ് ഇന്‍ കൊച്ചി’ എന്ന സംഗീത പരിപാടിയുമായി കൊച്ചിയിലെത്തുന്നു. ഒക്ടോബര്‍ 11-ന് വൈകുന്നേരം അഞ്ച് മണിക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലാണ് പരിപാടി നടത്തുന്നത്. കേരളം തനിക്ക് വളരെ സ്‌പെഷ്യലാണെന്നും മലയാളി പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനവും സ്‌നേഹവും ഒരു കലാകരനെ സംബന്ധിച്ച് വലിയ ഊര്‍ജമാണെന്നും പ്രദീപ് കുമാര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ജേര്‍ണി ടു നെബുലക്കല്‍’ ഒരു സാധാരണ കോണ്‍സെര്‍ട്ടല്ല, ഹൃദയ സ്പര്‍ശിയായ സംഗീതാനുഭവമാണ്. സിനിമാ ഗാനങ്ങളോടൊപ്പം, സ്വന്തം സൃഷ്ടിക്കളും അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. (pradeep kumar music show kochi)
Lokha
- September 16, 2025
Share this news
Facebook
LinkedIn
WhatsApp
Telegram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാള മീഡിയയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.......
Subscribe
By pressing the Subscribe button, you confirm that you have read our Privacy Policy.
Latest News

The first phase of the election
20/11/2025

Will paying a fine prevent an accident?
19/09/2025

Is alcohol the solution for unemployment???
19/09/2025
Film News
Featured Categories
More News

The first phase of the election
20/11/2025

Will paying a fine prevent an accident?
19/09/2025

Is alcohol the solution for unemployment???
19/09/2025

Marathi
16/09/2025

Paal Payasam
16/09/2025

Basil Joseph
16/09/2025

Lokha
16/09/2025



