Marathi

മലയാളി ജോയ്‌സി പോള്‍ ജോയ് നിര്‍മ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ; റിലീസ് ഒക്ടോബര്‍ 31 ന്

മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്‌സി പോള്‍ ജോയ്,’ ലയണ്‍ഹാര്‍ട്ട് പ്രാഡക്ഷന്‍സി’ന്റെ ബാനറില്‍ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ഒക്ടോബര്‍ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ‘ക്രിസ്റ്റസ് സ്റ്റീഫനാണ് ‘ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്റെ നിര്‍മ്മാതാവ് ‘ജോയ്‌സി പോള്‍, സഹനിര്‍മ്മാതാക്കളായ ‘ജേക്കബ് സേവ്യര്‍, സിബി ജോസഫ്’ എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്‌ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. (marathi film tu maza kinara release october 31)

Share this news

Facebook
X
LinkedIn
Threads
WhatsApp
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാള മീഡിയയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.......

Leave a Reply

Your email address will not be published. Required fields are marked *